പൂച്ചാക്കൽ: തൈക്കാട്ടുശേരി 11-ാം വാർഡ് കുണ്ടാകുഴി വീട്ടിൽ പവിത്രൻ (94) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: അംബാലിക, രാധാകൃഷ്ണൻ, അജയഘോഷ്. മരുമക്കൾ: മണിയപ്പൻ, സുജാത, ജീജ.