ചേർത്തല:വയലാർ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആർദ്റം പദ്ധതിയുടെ ഭാഗമായി കരാർ വ്യവസ്ഥയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫാർമസിസ്​റ്റിന്റെ ഒഴിവുണ്ട്. ഡി.ഫാം,ബി.ഫാം പാസായിട്ടുള്ളവർ ബന്ധപ്പെട്ട സർട്ടിഫിക്ക​റ്റുകളുടെ പകർപ്പുകൾ സഹിതം 25ന് വൈകിട്ട് 5ന് മുമ്പായി പഞ്ചായത്തിൽ അപേക്ഷ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.