മാവേലിക്കര: ഇടപ്പോൺ പുലിമേൽ നന്ദനത്തിൽ ബാബുവിന്റെ ഭാര്യ സിനി ബാബു (42) നിര്യാതയായി. മകൻ:സിബു രാജ്.. സഞ്ചയനം 16ന് രാവിലെ 9ന്.