ചേർത്തല:കേരളാ സീനിയർ സി​റ്റിസൺ ഫോറം ചേർത്തല ടൗൺ വാർഷിക പൊതുയോഗം ടൗൺ എൽ.പി സ്‌കൂളിൽ നടന്നു.പ്രസിഡന്റ് കെ.സി.രമേശൻ അദ്ധ്യക്ഷനായി.എ.ജി.സുകുമാരൻനായർ,ശിവരാമൻനായർ,ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.ഭാരവാഹികളായി എ.ജി.സുകുമാരൻനായർ(പ്രസിഡന്റ്),സോമശേഖരപണിക്കർ(സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.