ചമ്പക്കുളം : അതിരപ്പള്ളി വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ മഹേശ്വരി (87) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 11ന് വലിയചുടുകാട്ടിൽ. മക്കൾ: മോറിസ്, പരേതനായ ഷാജി, പരേതനായ ജയകുമാർ, ഷേർളി, ശ്രീജാകുമാരി. മരുമക്കൾ: സോമൻ, ഷേർളി, ബിന്ദു, ദിലീപ്, രാജീവ്. സഞ്ചയനം 19ന് രാവിലെ 10ന്.