ഹരിപ്പാട്: പള്ളിപ്പാട് വെട്ടുവേനി മോഹനഭവനത്തിൽ (ചെഞ്ചേരിൽ ) പരേതനായ രാഘവപണിയ്ക്കരുടെ (റിട്ട. ഹെഡ്മാസ്റ്റർ, ഗവ.എൽപി സ്ക്കൂൾ ഹരിപ്പാട്) ഭാര്യ സരസമ്മ (89) നിര്യാതയായി. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.മക്കൾ: വത്സലാ നായർ, പ്രസന്നകുമാരി,ജയാ നായർ, മോഹൻകുമാർ (റിട്ട. മിലിട്ടറി), ഷീലാ മുരളി, അജിത് കുമാർ (അബുദാബി), രാജലക്ഷ്മി. മരുമക്കൾ: മണിയൻ പിള്ള (റിട്ട. എയർ ഫോഴ്സ്), രമാമോഹൻ, മുരളീധരക്കുറുപ്പ് (സൗദി), സുനു അജിത്,ഹരിക്കുട്ടൻ,പരേതരായ വിശ്വംഭരൻനായർ, എം സി നായർ ( കസ്റ്റംസ് ഓഫീസർ).സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.