മാവേലിക്കര: കൊച്ചിക്കൽ മാമ്പ്രത്ത് ജയദേവൻ (അനിയൻ-75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ലീല. മക്കൾ: ഷിജി, റാണി, ഷിബി. മരുമക്കൾ: ഓമനക്കുട്ടൻ, രഞ്ജിത്ത്, സജി.