കായംകുളം : കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്!സ് അസോസിയേഷൻ ഏരിയ സമ്മേളനം ഇന്ന് രാവിലെ 11ന് കായംകുളം ഫോക്കസ് കോച്ചിംഗ് സെന്ററിൽ കെ.എച്ച്.ബാബുജാൻ ഉദ്ഘാടനം ചെയ്യും. ഏരിയ പ്രസിഡന്റ് നിഷ ഇ.കുട്ടി അദ്ധ്യക്ഷത വഹിക്കും.