കായംകുളം :പുള്ളിക്കണക്ക് ഗുരുസി കാമൻ മഹാദേവ ക്ഷേത്രത്തിൽ ലിംഗ പുരാണ മഹായജ്ഞവും ശിവരാത്രി മഹോത്സവവും തുടങ്ങി. 21ന് സമാപിക്കും. ഇന്ന് രാവിലെ 5.30 ന് മഹാഗണപതി ഹവനം, 8 ന് മൃത്യുഞ്ജയ ഹോമം, ഉച്ചയ്ക്ക് പ്രസാദ വിതരണം, വൈകിട്ട് പ്രഭാഷണം. 16 ന് മഹാഗണപതി ഹവനം, 8 ന് മൃത്യുഞ്ജയ ഹോമം, ഉച്ചയ്ക്ക് പ്രസാദ വിതരണം, വൈകിട്ട് പ്രഭാഷണം. 17ന് മഹാഗണപതി ഹവനം, 8 ന് മൃത്യുഞ്ജയ ഹോമം, ഉച്ചയ്ക്ക് പ്രസാദ വിതരണം, വൈകിട്ട് പ്രഭാഷണം. 18 ന് മഹാഗണപതി ഹവനം, 8 ന് മൃത്യുഞ്ജയ ഹോമം, ഉച്ചയ്ക്ക് പ്രസാദ വിതരണം, വൈകിട്ട് പ്രഭാഷണം.5 ന് പാർവ്വതീ സ്വയംവര ഘോഷയാത്ര.19 ന് മഹാഗണപതി ഹവനം, 8 ന് മൃത്യുഞ്ജയ ഹോമം, ഉച്ചയ്ക്ക് പ്രസാദ വിതരണം, വൈകിട്ട് പ്രഭാഷണം. 20 ന് രാവിലെ 8.30 ന് ദ്വാദശ ജ്യോതിർലിംഗ നിമജ്ജന ഘോഷയാത്ര, ഉച്ചയ്ക്ക് സമൂഹ സദ്യ. 21 ന് ഉച്ചയ്ക്ക് കാവിൽ നൂറും പാലും, രാത്രി 8 ന് മ്യൂസിക്കൽ നൈറ്റ്.