കായംകുളം :കൃഷ്ണപുരം കാപ്പിൽമേക്ക് പനയന്നാർകാവ് പൗവ്വടത്ത് നാഗരാജ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക ഉത്സവം വെട്ടിക്കോട്ട് മേപ്പള്ളി ഇല്ലം എം.വി.നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ഇന്ന് നടക്കും. 6ന് ഗണപതിഹോമം, തുടർന്ന് സർപ്പ പൂജ, 1ന് അന്നദാനം, 6.30ന് ചുറ്റുവിളക്ക് തുടങ്ങിയവ നടക്കും.