കായംകുളം : ചിറക്കടവം നടയിൽ കണ്ണമ്പള്ളിൽ ഭദ്രകാളി ക്ഷേത്രത്തിലെ ദശദിന ഉത്സവത്തോടനുബന്ധിച്ചുള്ള ഇരട്ട തിരുമുടി എഴുന്നള്ളത്ത് ഇന്ന് 8ന് കായംകുളം മാരിയമ്മൻ കോവിലിൽ നിന്നും ആരംഭിച്ച് ക്ഷേത്രത്തിൽ എത്തിച്ചേരും.