ചേർത്തല:മുനിസിപ്പൽ 23-ാം വാർഡിൽ കട്ടങ്ങനാട്ട് വെളി നടരാജന്റെ ഭാര്യ ഓമന(66)നിര്യാതയായി.മക്കൾ:അനിൽകുമാർ(കൃഷ്ണാ സ്റ്റോഴ്സ്,അരീപ്പറമ്പ്),സീമ,സീന.മരുമക്കൾ:സൗമ്യ,ഷാജി,വിനോദ്.സഞ്ചയനം 19ന് രാവിലെ 9ന്.