photo

മാരാരിക്കുളം:മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് നടീപറമ്പിൽ ശശിയുടെ ഭാര്യ അനിലകുമാരി(50)നിര്യാതയായി.മക്കൾ:പാർവതി,പ്രണവ്.മരുമകൻ:വിഷ്ണു(കൊച്ചി മെട്രോ).