വള്ളികുന്നം: മുൻ ഗ്രാമ പഞ്ചായത്തംഗം കടുവുങ്കൽ മണയ്ക്കാട് അനിൽ വിഹാറിൽ പരേതനായ വാസുദേവന്റെ ഭാര്യ രുദ്രാണി (85) നിര്യാതയായി.സംസ്കാരം പിന്നീട് .മക്കൾ: പരേതയായ സാവിത്രി, രാമചന്ദ്രൻ ,ലീല, മണി, ബാലചന്ദ്രൻ ,ശോഭന, ശശിന്ദ്രൻ ,അനിൽ .മരുമക്കൾ: ത്യാഗരാജൻ,, ഉഷ , പരേതനായ സുഗുണാനന്ദൻ, വിജയൻ, സുനി, സഹദേവൻ, ലതിക, ഷീബ.