വള്ളികുന്നം: എസ്.എൻ.ഡി.പി യോഗം 4515ാം നമ്പർ വള്ളികുന്നം കാരാഴ്മ ശതാബ്ദി സ്മാരക ശാഖാ യോഗത്തിൽ സ്വാമി സച്ചിതാനന്ദയുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രീനാരായണ ദിവ്യ പ്രബോധനവും ധ്യാനവും ഇന്ന് സമാപിക്കും. രാവിലെ 7.30 ന് മഹാ ശാന്തി ഹവനം, 9 ന് സമൂഹ പ്രാർത്ഥന,10 ന് ദിവ്യപ്രബോധനം,11 ന് സമൂഹാർച്ചന, സർവ്വൈശ്വര്യപൂജ, .ഉച്ചയ്ക്ക് 1 ന് അന്നദാനം, 2.30 ന് യജ്ഞ അവലോകനം, 3 ന് ദിവ്യ പ്രബോധനം, 4 ന് ആത്മ സായൂജ്യ പ്രതിജ്ഞ, 4.30 ന് സമൂഹ പ്രാർത്ഥന, മഹാഗുരുപൂജ