വള്ളികുന്നം: വള്ളികുന്നം സെക്‌ഷൻ പരിധിയിൽ കാർത്യായനിപുരം ക്ഷേത്ര ഉത്സവം പ്രമാണിച്ച് കഞ്ഞിരത്തിൻമൂട്, പള്ളിയ്ക്കത്തറ, ലക്ഷംമുക്ക്, ചിറയ്ക്കൽ കാർത്യായനിപുരം പ്രദേശങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് കെട്ടുത്സവം സമാപിക്കുന്നതുവരെ വൈദ്യുതി മുടങ്ങും