salilamma

ചെങ്ങന്നൂർ : ശ്രീശൈലം (പൊടികണ്ണിക്കൽചിറ) പ്രസന്നന്റെ ഭാരൃ സലിലമ്മ (56) നിരൃാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ .മക്കൾ: പ്രശാന്ത്, പ്രീതു. മരുമകൾ: ഷിനു.