പൂച്ചാക്കൽ : തൈക്കാട്ടുശേരി നാലാം വാർഡിൽ ശാന്ത നിവാസിൽ രഘുനാഥപിള്ള (72) നിര്യാതനായി. ഭാര്യ: ശാന്തകുമാരി.. മക്കൾ: ഷൈലേഷ്കുമാർ, രഞ്‌ജിത്ത് കുമാർ, മഹേഷ് കുമാർ, രമ്യമോൾ, പരേതനായ സജീവ്. മരുമക്കൾ: സാബിറ, സൂര്യ, മനോജ്, പ്രീജി