കലവൂർ :മണ്ണഞ്ചേരി പഞ്ചായത്ത് 22ാം വാർഡിൽ അൻസാരി മൻസിലിൽ മജീദിന്റെ ഭാര്യ ബീന (38) നിര്യാതയായി.
മക്കൾ: അസ്ന , ആലിയ(ഇരുവരും കലവൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനികൾ ).