ഓച്ചിറ: ക്ലാപ്പന ഗോപിസദനത്തിൽ ഗോപിനാഥപ്പണിക്കർ (90, റിട്ട. എസ്.ഐ) നിര്യാതനായി. ഭാര്യ: പരേതയായ ജഗദമ്മ. മക്കൾ: സലിംകുമാർ (മസ്കറ്റ്), കൊച്ചനുജൻ, ബിജു (സൗദി), ബിന്ദു. മരുമക്കൾ: ഗീത, ക്ഷേമ, സന്ധ്യ (നെല്ലായി ഗ്രാമപഞ്ചായത്ത്, പാലക്കാട്), കെ. ആർ. അജിത്. സഞ്ചയനം: 19 ന് രാവിലെ 8ന്.