saraswathy

ആലപ്പുഴ : പഴവീട് രാഘവനിവാസിൽ പരേതനായ രാഘവൻപിള്ളയുടെ മകൾ സരസ്വതി (69) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വലിയചുടുകാട്ടിൽ. സഹോദരങ്ങൾ: പരേതനായ ശശിധരൻ നായർ, പരേതനായ രവീന്ദ്രൻനായർ, ശാന്തമ്മ, ഇന്ദിര, ദേവകിയമ്മ, അയ്യപ്പൻകുട്ടി നായർ, ശ്രീകുമാരൻ നായർ, രാധാകൃഷ്ണൻ നായർ. സഞ്ചയനം 19ന് രാവിലെ 9ന്.