മാവേലിക്കര : സെന്റ് പോൾസ് മിഷൻ ട്രെയിനിംഗ് സെന്ററിൽ മാർ ഒസ്താത്തിയോസ് പ്രഭാഷണ പരമ്പര നടത്തി. റിട്ട.ഡി.ജി.പി ഡോ.അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ഡോ.യൂഹാനോൻ മാർ തേവോദോറോസ് മെത്രപ്പോലീത്ത അധ്യക്ഷനായി. എം.ടി.സി പ്രിൻസിപ്പൽ മാത്യു വൈദ്യൻ കോറെപ്പിസ്‌കോപ്പ , സിൽവാനോസ് റമ്പാൻ, ഫാ.തോമസ് കെ.ചാക്കോ, പ്രൊഫ.ഡി.മാത്യൂസ്, പ്രൊഫ.പി.കെ.കുര്യൻ, തോമസ് പോൾ എന്നിവർ സംസാരിച്ചു.