a

മാവേലിക്കര : പോനകം കുറ്റി തെക്കേതിൽ ബാലകൃഷ്ണപിള്ളയുടെ ഭാര്യ സരസമ്മ (77) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. മക്കൾ: ശൈലജ, ശ്രീലേഖ,. മരുമക്കൾ: സുരേഷ് കുമാർ, ഉണ്ണികൃഷ്ണൻ. സഞ്ചയനം 20ന് രാവിലെ 9ന്.