മാവേലിക്കര : ഫുഡ് കോർപറേഷൻ ഒഫ് ഇന്ത്യ റിട്ട.ഉദ്യോഗസ്ഥൻ കൊറ്റാർകാവ് പ്ലാന്തോപ്പിൽ എബ്രഹാം രാജു ( 67) നിര്യാതനായി. സംസ്കാരം 18ന് രാവിലെ 10.30ന് പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ : സൂസൻ. മക്കൾ : എബ്രഹാംകോശി, ബിജി സോണി. മരുമകൻ : സോണി.