ആലപ്പുഴ: മുഹമ്മ ചീരപ്പൻചിറ സ്വാമി അയ്യപ്പൻ പഠനകളരിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന പ്രതിമാസ ഗുരുദേവ പഠനശിബരം നാളെ കളരികേന്ദ്രത്തിൽ നടക്കും. ഉച്ചക്ക് 2.30ന് പഠനശിബരം ബേബി പാപ്പാളിൽ ഉദ്ഘാടനം ചെയ്യും.3ന് കോട്ടയം ബാലാജി നയിക്കുന്ന പഠന ക്ളാസ്, മാധവ ബാലസുബ്രഹ്മണ്യം അദ്ധ്യക്ഷത വഹിക്കും.