മാവേലിക്കര: തഴക്കര പഞ്ചായത്തിൽ ജല അതോറിറ്റി അദാലത്ത് 22ന് രാവിലെ 10 മുതൽ തഴക്കര ഗ്രാമപഞ്ചത്ത് ഓഫീസ് അങ്കണത്തിലെ ലൈബ്രറി​ കെട്ടിടത്തിന് മുകളിലുള്ള ഹാളിൽ നടക്കും. തഴക്കര പഞ്ചായത്ത് പ്രദേശത്തെ പരാതികൾ സ്വീകരിക്കും.