കായംകുളം : ശാന്തിഗിരി ആയുർവേദ ആൻഡ് സിദ്ധ വൈദ്യശാല തട്ടാവഴി ജംഗ്ഷൻ കാക്കനാട് ബ്രാഞ്ചിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ഒാർത്തോ, ന്യൂറോ ഫ്രീ മെഡിക്കൽ ക്യാമ്പ് ഡോ.ഹരിതയുടെ നേതൃത്വത്തിൽ നടക്കും.ഫോൺ: 9495351576, 9497307755