മാന്നാർ പാവൂക്കര വാഴയിൽ ഗുരു ഭവനത്തിൽ വി എൻ നന്ദനൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ : അമ്മിണി. മക്കൾ : കാർത്തികേയൻ, പരേതയായ ജഗദമ്മ, ഷീലാമ്മ. മരുമക്കൾ : അനുരാധ, വിക്രമൻ, വാഹവൻ