ചമ്പക്കുളം: ഒന്നാംകര കൈപ്പാലിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ കുഞ്ഞമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഒന്നാംകര 1825-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖാ ശ്മശാനത്തിൽ. മക്കൾ : ഓമനക്കുട്ടൻ, മധു, സുഭാഷിണി, ഗീത. മരുമക്കൾ : അമ്പിളി, സോനു, ബാലൻ, രാജേന്ദ്രൻ.