രാമങ്കരി : ചേപ്പില കളത്തിൽച്ചിറ ഔസേഫ് തോമസ് (തൊമ്മിക്കുഞ്ഞ് -84) നിര്യാതനായി. സംസ്‌കാരം ഇന്ന് വഞകിട്ട് 3ന് രാമങ്കരി സെന്റ് ജോസഫ്സ് ദൈവാലയ സെമിത്തേരിയിൽ. ഭാര്യ :മേരിക്കുട്ടി. മക്കൾ : അന്നക്കുട്ടി (ആൻഡമാൻ), ജോസുകുട്ടി, വാവച്ചൻ, ഏലിക്കുട്ടി. മരുമകൻ-ഷാജി (ആൻഡമാൻ)