ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 23-ാം വാർഡ് വാരനാട് പാട്ടുകുളങ്ങരയിൽ ജയപ്രകാശ് (54) നിര്യാതനായി.വാരനാട് ഈണം കാസറ്റ്സ് ഉടമയായിരുന്നു.സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ .ഭാര്യ:ഗീത.മക്കൾ:അഞ്ജലി,ചിന്നു.