ചേർത്തല:കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് കാവുങ്കൽ വടക്കേ ജംഗ്ഷന് പടിഞ്ഞാറ് വെളിയിൽ വീട്ടിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ രത്നമ്മ (83) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.മക്കൾ:വിനോദ് (കെ.എസ്.ഇ.ബി,മാന്നാർ),വിനീത.മരുമക്കൾ:ജയ,ബിജു.