ചേർത്തല:പെരുമ്പളം കവലകൊമ്പനാമുറി റോഡിന്റെ പുനരുദ്ധാരണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നാളെ മുതൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് സബ് ഡിവിഷൻ അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.