ചേർത്തല:തിരുനല്ലൂർ വല്യാപറമ്പിൽ ആന്റണി(അന്തോണി ആന്റണി-74)നിര്യാതനായി.സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് തിരുനല്ലൂർ സെന്റ് ജോസഫ്‌സ് പള്ളിസെമിത്തേരിയിൽ.ഭാര്യ:മേരി.മക്കൾ:വിനിത,ജോസഫ്,അനിത.മരുമക്കൾ:ഷാജു,റിജോ.