ചേർത്തല:പള്ളിപ്പുറം തുരുത്തേൽ ഗോപിനാഥൻ(80)നിര്യാതനായി.ഭാര്യ:ബേബി,മക്കൾ:അഭിലാഷ്,ആശ.മരുമക്കൾ:ഷിജി,മുരളീധരൻ.സഞ്ചയനം 20ന് രാവിലെ 8.30ന്.