ചേപ്പാട്: രാമപുരം നാടാലയ്ക്കൽ (ലിജു വില്ല) വിമുക്ത ഭടൻ ചെറിയാൻ വർഗ്ഗീസ് (രാജു-67) നിര്യാതനായി. സംസ്കാരം 19ന്. ഭാര്യ: ലിസി വർഗ്ഗീസ്. മക്കൾ: ലിജു, ജൂലി (ഇരുവരും യു.എസ്.എ). മരുമക്കൾ: അമോയി, അരുൺ (ഇരുവരും യു.എസ്.എ).