മാവേലിക്കര: തെക്കേമങ്കുഴി പുത്തൻവീട്ടിൽ പടീറ്റതിൽ പരേതനായ ശിവരാമന്റെ ഭാര്യ ഭവാനി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കുടുംബ വീടായ ആനയടിത്തറയിൽ. സഞ്ചയനം 23ന് രാവിലെ 9ന്.