തെക്കനാര്യാട്: ഗുരുപുരം മുര്യംവെളിയിൽ ബാലകൃഷ്ണൻ (95) നിര്യാതനായി. മക്കൾ: സുവർണ്ണ, സുജാത, സുധർമ്മ, വേണു, കുഞ്ഞുമോൻ, കുഞ്ഞുമോൾ, സജി. മരുമക്കൾ: മണിയൻ, വേണു, ജഗതി, മണി, സിന്ധു, സുരേഷ്, സിജി. സഞ്ചയനം 19ന് വൈകിട്ട് 3.30ന്.