അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷൻ പരിധിയിൽ കരുമാടി ബി.എസ്.എൻ.എൽ, കൃഷ്ണപിള്ള, കട്ടക്കുഴി, കാരിക്കൽ, തൈക്കൂട്ടം,അറുന്നൂറ്, കോലടിക്കാട്, അയ്യൻ കോയിക്കൽ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും