കായംകുളം: എരുവ ആമ്പക്കാട്ട് കന്നിമേൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ പൊന്നമ്മ (85) നിര്യാതയായി. മക്കൾ: ആനന്ദം, സരോജിനിയമ്മ, അയ്യപ്പൻ പിള്ള, ഉഷ, രുഗ്മിണി, മരുമക്കൾ: വിജയൻ പിള്ള, ഗിരിജാമണി, പരേതരായ ഭാർഗ്ഗവൻ പിള്ള, വിക്രമൻ പിള്ള, മധുസൂദനൻ പിള്ള. സഞ്ചയനം 19 ന് 9 ന്.