പൂച്ചാക്കൽ: അരുക്കുറ്റി വൈദ്യുതി സെക്ഷനിൽ വരുന്ന കോട്ടൂർ പള്ളി, കോട്ടൂർ കടവ്, കൊല്ലംപറമ്പ് തുടങ്ങിയ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങുമെന്ന് അസി.എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.