ഓച്ചിറ: കൊറ്റമ്പള്ളി പള്ളിതെക്കതിൽ മാത്യു ഡാനിയേൽ (ജോയി- 58) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് കൊറ്റമ്പള്ളി മാർഏലിയാ ഓർത്തോഡക്സ് ചർച്ചിൽ. ഭാര്യ: ജോളി. മക്കൾ: സഞ്ജു മാത്യു, സോജു മാത്യു.