അമ്പലപ്പുഴ : കെ.എസ്.ആർ.ടി.സി പെൻഷണേഴ്‌സ് ഓർഗനൈസേഷൻ ജില്ലാ സമ്മേളനം 27 ന് അമ്പലപ്പുഴ ശ്രീമൂലം ടൗൺ ഹാളിൽ നടക്കും. സ്വാഗതസംഘം ഭാരവാഹികളായി ബേബി പാറക്കാടൻ (ചെയർമാൻ ), എം.പി .പ്രസന്നൻ (വൈസ് ചെയർമാൻ), വി.രാധാകൃഷ്ണൻ ചമ്പക്കുളം (ജനറൽ കൺവീനർ ), എ.പി.ജയപ്രകാശ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.