photo

ആലപ്പുഴ: ദേശീയപാതയിൽ ചേർത്തല കെ.വി.എം ആശുപത്രിക്കു മുന്നിൽ വാഹനാപകടത്തിൽ പരിക്കേറ്റ അജ്ഞാതനെ ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡി. ആശുപത്രിയിലെ ന്യൂറോ സർജറി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 13ന് പുലർച്ചെ ആയിരുന്നു അപകടം. ഫോൺ 9497975217, 0477 2272022.