james

ആലപ്പുഴ: പുന്നപ്ര പുത്തൻപുരയ്ക്കൽ ജയിംസ് (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് പുന്നപ്ര സെന്റ് ജോസഫ് ഫൊറോന ചർച്ച് സെമിത്തേരിയിൽ. ഭാര്യ: റോസമ്മ. മക്കൾ: ആന്റണി, സന്തോഷ്. മരുമക്കൾ: റോസ് മേരി, അഞ്ജന.