മാവേലിക്കര: തഴക്കര ഓവർ ബ്രിഡ്ജിന് തെക്കുഭാഗത്ത് റയിൽവേ ട്രാക്കിൽ, ട്രെയിനിടിച്ച നിലയിൽ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. 60 വയസ് തോന്നിക്കും. ഇരുനിറം, കാവി മുണ്ടും നീല ചെക്ക് ഷർട്ടുമാണ് വേഷം. മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഫോൺ: 0479 2344342