മാവേലിക്കര: എസ്സാർ ലെഗസി അപ്പാർട്മെന്റ് ഫ്ലാറ്റ് 1സിയിൽ കറ്റാനം സെന്റ് തോമസ് മിഷൻ ആശുപത്രി സീനിയർ ഫിസിഷ്യൻ ഡോ.പി.കെ. രത്‌നരാജന്റെ ഭാര്യ ശ്യാമള രത്‌നരാജൻ (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കൊല്ലം മുളങ്കാടക്കം ശ്മശാനത്തിൽ. മക്കൾ: ഡോ.രാഘവരാജ് (ഓങ്കോളജിസ്റ്റ്, കൊല്ലം), ദർശന രാജ്‌കുമാർ. മരുമക്കൾ: സുജാത രാഘവരാജ്, എസ്.രാജ്‌കുമാർ.
സഞ്ചയനം 21ന് രാവിലെ 9ന്