tv-r

തുറവൂർ: കുത്തിയതോട് പഞ്ചായത്ത് പതിനാലാം വാർഡ് തിരുമലഭാഗം കണ്ണേകാട്ട് നികർത്ത് പുരുഷൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രിക, മക്കൾ: രാജേഷ്, രാജീവ്, രാജിമോൾ. മരുമക്കൾ: സൗമ്യ, രജീഷ് .