a

മാവേലിക്കര: വാത്തികുളം കൊല്ലൂരേത്ത് വി.തോമസിന്റ ഭാര്യ കുഞ്ഞമ്മ തോമസ് (78) നിര്യാതയായി. സംസ്കാരം 20ന് രാവിലെ 9ന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് സിറിയൻ പള്ളി സെമിത്തേരിയിൽ. മക്കൾ: ജെസി, സജി, സാബു, ബിജു, റെജി. മരുമക്കൾ: റെജി, കുഞ്ഞമ്മ, ജാസ്മിൻ, ഷൈനി, ലിൻസി.