ചേർത്തല:മുഹമ്മ പഞ്ചായത്ത് ഒന്നാം വാർഡ് പുത്തൻവീട്ടിൽ ബാബു ജോസഫ് (58) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പാലൂത്തറ സെന്റ് ജെയിംസ് ദൈവാലയ സെമിത്തേരിയിൽ. ഭാര്യ: ജാൻസി. മക്കൾ: ജിതിൻ ബാബു (അബുദാബി), ജിബിൻ ബാബു (ഇന്ത്യൻ ആർമി).